മഴ(ന)ത്തുള്ളികള്‍…

ഞാന്‍…

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പുള്ള ഹൃദയവുമായി ജനനം.
ജന്മനാ അന്തര്‍മുഖന്‍, പകുതി തുറന്ന ജന്നല്‍പാളിയിലൂടെ അയലത്തെ പിള്ളാരുടെ 7tease കളി കാണുക,കൊള്‍ഗേറ്റ്‌ കവര്‍ KSRTC ബസ്‌ ആയി സങ്കല്‍പ്പിച്ച്‌ ഭാവനയുടെ ലോകത്തിലേയ്കു drive ചെയ്യുക, എന്നിവ ബാല്യ കാലവിനോദങ്ങള്‍…

പിന്നീട്‌ cricket കളിയ്കാനും,അത്തമിടാനുമൊക്കെ അവരോടൊപ്പം കൂടിയെങ്കിലും മനസിന്റെ അടിത്തട്ടിലെവിടെനിന്നോ തന്നിലേയ്കു തന്നെ വലിച്ചടുപ്പിയ്കുന്ന ആകര്‍ഷണബലത്തിനു ഇപ്പോഴും വിധേയന്‍…
cricket ഭ്രാന്തുമായി കുറേക്കാലം…പിന്നെപ്പോഴോ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുടെ വാഹകനായി..കാലം പിന്നേയും കടന്നു പോയി…

അതിനിടയില്‍ വിരുന്നെത്തി ദുരിതങ്ങളും…

ഇപ്പോള്‍, ഒരു വിവരസങ്കേതിക തൊഴിലാളിയുടെ കുപ്പായവുമണിഞ്ഞു AC യുടെ തണുപ്പിലിരുന്നു സര്‍ഗ്ഗവേദന തീര്‍ക്കുന്നു…..ഒരു പിടി ഉട്ടോപ്പ്യന്‍ സ്വപ്നങ്ങളുമായി!!

Advertisements

2അഭിപ്രായങ്ങള്‍ »

  1. “ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പുള്ള ഹൃദയവുമായി ജനനം.”

    ദയവായി ഇതു മാറ്റൂ. വിശ്രുത സാഹിത്യകാരന്‍ ദസ്ത്യോവ്സ്കിയെ വിശേഷിപ്പിച്ച ഈ പദങ്ങള്‍ വിശുദ്ധമായിരിക്കട്ടെ.

    അഭിപ്രായം by അരുണ്‍ ചുള്ളിക്കല്‍ — സെപ്റ്റംബര്‍ 16, 2008 @ 9:26 am | മറുപടി

  2. Done!! 🙂

    അഭിപ്രായം by ഒയാസിസ്‌ — സെപ്റ്റംബര്‍ 18, 2008 @ 5:37 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: