മഴ(ന)ത്തുള്ളികള്‍…

നവംബര്‍ 30, 2008

നമ്മളെ വീണ്ടും,വീണ്ടും ‘ചെറുതാക്കുന്ന’ മൂന്ന്‌ സ്ത്രീകള്‍…

Filed under: Uncategorized — ഒയാസിസ്‌ @ 5:27 pm
Tags: , ,

ക്ഷമിയ്ക്കണം…
അല്‍ഫോണ്‍സാമ്മയല്ല…
സുധാമണിയമ്മയുമല്ല…

രാജ്യത്തിന്‌ ദ്രോഹം ചെയ്ത തണ്റ്റെ മകണ്റ്റെ, ശവശരീരം പോലും തനിയ്ക്ക്‌ കാണേണ്ടായെന്ന്‌ വിലപിച്ച ആ പര്‍ദ്ദാധാരി. ആ അമ്മ നടത്തിയത്‌ രാജ്യത്ത്‌ ഇതു വരെ നടന്നതില്‍ വച്ചേറ്റവും വിശുദ്ധമായ ഭീകര വിരുദ്ധ പോരാട്ടം.

സ്വന്തം ഭര്‍ത്താവിണ്റ്റെ വിലയായി രാജ്യ സ്നേഹത്തിണ്റ്റെ ‘മൊത്തക്കച്ചവടക്കാരന്‍’ വച്ചു നീട്ടിയ കോടികള്‍ നിരസിച്ച കവിതാ കാര്‍ക്കറെ. ഭാരതം കണ്ടതില്‍ വച്ചേറ്റവും ശക്തമായ രാഷ്ട്രീയപ്രവര്‍ത്തനം.

ഗ്ഗ്ളാഡിസ്‌, അതെ സ്വന്തം ഭറ്‍ത്താവിനെയും, കുട്ടികളെയും, ജീവനോടെ ചുട്ടെരിച്ച നരാധമന്‍മാരോട്‌ ക്ഷമിയ്ക്കണമേയെന്ന് ദൈവത്തോട്‌ അപേക്ഷിച്ചവറ്‍. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മഹത്തായ ക്രൈസ്തവ സാക്ഷ്യം.

ങാ..നമ്മുക്ക്‌ സമയം കളയണ്ട… കണക്കെടുപ്പ്‌ തുടരാം…
ബൌദ്ധിക തലത്തില്‍ സംവാദങ്ങള്‍ പൊടി പൊടിയ്ക്കട്ടെ…
മേമ്പൊടിയായി ചെളി വാരിയെറിയലും…

Advertisements

7അഭിപ്രായങ്ങള്‍ »

 1. Excellent…. you said it… and some one has to say this too
  Hari

  അഭിപ്രായം by jayahari KM — ഡിസംബര്‍ 1, 2008 @ 4:49 am | മറുപടി

 2. ക്ഷമിയ്ക്കണം…
  അല്‍ഫോണ്‍സാമ്മയല്ല…
  സുധാമണിയമ്മയുമല്ല…

  അഭിപ്രായം by അജ്ഞാതന്‍ — ഡിസംബര്‍ 1, 2008 @ 5:28 am | മറുപടി

 3. തിര്‍ച്ചയായും സുഹൃത്തേ….

  അഭിപ്രായം by ...പകല്‍കിനാവന്‍...daYdreamEr... — ഡിസംബര്‍ 1, 2008 @ 8:24 am | മറുപടി

 4. ഹോ അവ് അം ആ‍ാ‍ാ‍ാ

  എന്തൊരു എഴുത്തണ്ണാ.. കോരിത്തരിക്കണ്…

  അഭിപ്രായം by അയ്യോപാവം — ഡിസംബര്‍ 1, 2008 @ 8:56 am | മറുപടി

 5. ഞാന്‍ അടുത്തിടെ വായിച്ചതില്‍ ഏറ്റവും ശക്തമായ പോസ്റ്റ്….! അഭിനന്ദനങ്ങള്‍..!!

  അഭിപ്രായം by Baiju Elikkattoor — ഡിസംബര്‍ 1, 2008 @ 11:11 am | മറുപടി

 6. നന്ദി… ! ഹരി, അഞ്ജാതന്‍, പകല്‍ക്കിനാവന്‍, ബൈജു…

  അയ്യോ പാവം, കുറച്ച്‌ കോരിത്തരിയ്ക്കട്ടെന്നെ… വല്ലപ്പോഴുമല്ലേ… !!

  അഭിപ്രായം by ഒയാസിസ്‌ — ഡിസംബര്‍ 1, 2008 @ 6:14 pm | മറുപടി

 7. മൂന്നു സഹോദരിമാര്‍ക്കും അഭിവാദ്യങ്ങള്‍..

  നന്ദി

  അഭിപ്രായം by Naseef u Areacode — ഫെബ്രുവരി 3, 2011 @ 8:49 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

%d bloggers like this: