മഴ(ന)ത്തുള്ളികള്‍…

സെപ്റ്റംബര്‍ 25, 2008

പ്രലോഭനങ്ങള്‍

Filed under: Uncategorized — ഒയാസിസ്‌ @ 5:54 pm
Tags:

അഞ്ചക്കശംമ്പളവുമായി ഐ. ടി യുടെ പ്രലോഭനം
മൂലധനക്കുത്തൊഴുക്കുമായി സെസിണ്റ്റെ പ്രലോഭനം
ആഡംമ്പരത്തിണ്റ്റെ അവസാനവാക്കുമായി ബിഗ്‌ ബസാറുകളുടെ പ്രലോഭനം
ഊര്‍ജ്ജപ്രതിസന്ധിയ്ക്ക്‌ ഒറ്റമൂലിയുമായി ബുഷിണ്റ്റെ പ്രലോഭനം
കണ്ണിലൊളിപ്പിച്ച കാമവുമായി അവളുടെ പ്രലോഭനം
പ്രണയാനുഭൂതിയുടെ മേച്ചില്‍പ്പുറങ്ങള്‍ കാട്ടി പ്രണയിനിയുടെ പ്രലോഭനം
പുതിയ ഭൂമിയും പുതിയ ആകാശവുമായി പ്രത്യയശാസ്ത്രങ്ങളുടെ പ്രലോഭനം
പിന്നെ…
നിത്യജീവണ്റ്റെ അന്ത്യപ്രലോഭനവുമായി വിശ്വാസപ്രമാണങ്ങളും….
അതെ…
ജീവിതം പ്രലോഭനങ്ങളുടേതാണ്‌… പ്രലോഭനങ്ങള്‍ക്ക്‌ കീഴടങ്ങുന്നതിണ്റ്റേതാണ്‌…

Advertisements

3അഭിപ്രായങ്ങള്‍ »

  1. ജീവിതം പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങാനുള്ളതല്ല. ചുമ്മാതല്ല പീഡനം പെരുകുന്നത്

    അഭിപ്രായം by Priya Unnikrishnan — സെപ്റ്റംബര്‍ 25, 2008 @ 8:09 pm | മറുപടി

  2. വല്ലപ്പഴും ഒരു കീഴടങ്ങല്‍ ആവാം.അല്ലാതെ എന്തു ജീവിതം.

    അഭിപ്രായം by മുസാ‍ഫീര്‍ — സെപ്റ്റംബര്‍ 27, 2008 @ 6:39 am | മറുപടി

  3. ജീവിതം പ്രലോഭനങ്ങളുടേതാണ്‌ പക്ഷെ സുഹൃത്തേ പ്രലോഭനങ്ങള്‍ക്ക്‌ കീഴടന്ഗ്ന്ഗുന്നതിന്ടെതല്ല .നീ എവിടെ കീഴടങ്ങുന്നുവോ അവിടെ നീ മരിക്കുകയാണ്.വീണു കിടക്കുന്ന നിന്നെ നോക്കി പ്രലോഭ്കര്‍ പിന്നെയും ചിരി തൂകി കടന്നു പോകും..പിന്നെയും വളവിരിക്കാന്‍ …കാമത്തിന്റെ വശ്യതയാര്‍ന്ന ചിരിയുമായി രക്തംകുടിക്കാന്‍ ….

    അഭിപ്രായം by Alwin — ഏപ്രില്‍ 21, 2009 @ 2:17 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.

%d bloggers like this: