മഴ(ന)ത്തുള്ളികള്‍…

സെപ്റ്റംബര്‍ 19, 2008

‘ആത്മ’കഥകള്‍…

Filed under: Uncategorized — ഒയാസിസ്‌ @ 6:25 pm

ഓരാള്‍ക്ക്‌ എത്രത്തോളം സ്വയം വെളിപ്പെടുത്താന്‍ കഴിയും?
100% സത്യസന്ധമായി… 100% ആത്മാര്‍ത്ഥതയോടെ…
സ്വന്തം വ്യക്തിത്വത്തിണ്റ്റെ DNA കടലാസിലോ, വായുവിലോ കോറിയിടുമ്പോള്‍ സ്വയം കല്‍പിയ്ക്കുന്ന ചില നിയന്ത്രണങ്ങള്‍, ചില കടുത്ത ചായങ്ങള്‍ ആവശ്യമാണെന്നറിഞ്ഞു കൊണ്ട്‌ തന്നെ അവഗണിയ്ക്കുന്നത്‌, ഒരു പക്ഷെ അബോധമായി തന്നെ… ആരുണ്ട്‌ ഇതില്‍ നിന്നൊക്കെയൊരു exception ആയിട്ട്‌??

ഈ പറയുന്ന ആത്മകഥകളിലൊക്കെ എന്തര്‍ത്ഥമാണുള്ളത്‌? ചില ജീവിത ഭാഗങ്ങള്‍, അതു കേട്‌ വന്നതാകട്ടെ…
പുഴു കയറിയതാകട്ടെ, മൂടിവയ്ക്കുന്നതിനു കാട്ടിക്കൂട്ടുന്ന പെടാപാടുകള്‍ ഓരോ ‘ആത്മകഥ’കളിലും മുഴച്ചിരിയ്ക്കുന്നത്‌ നിങ്ങളുടെ കണ്ണില്‍ പെടാതെ പോകില്ലല്ലോ?

Advertisements

5അഭിപ്രായങ്ങള്‍ »

 1. പലപ്പോഴും പല ആത്മ കഥകളും അപൂർണ്ണമാണ്. ആത്മ കഥ ഇഷ്ടമായി കെട്ടോ..

  അഭിപ്രായം by narikkunnan — സെപ്റ്റംബര്‍ 19, 2008 @ 7:44 pm | മറുപടി

 2. what you have said is not perfectly wright.

  abey

  അഭിപ്രായം by abey — സെപ്റ്റംബര്‍ 20, 2008 @ 7:42 am | മറുപടി

 3. your comments reveal only one side of reality.not all -athma katha-is fake.

  again abey,,

  contact me

  04735 265376

  അഭിപ്രായം by abey — സെപ്റ്റംബര്‍ 20, 2008 @ 7:45 am | മറുപടി

 4. Abey,
  My point is no one can completly express themselves to the society. Filtering was there(some times non-consiously..) even in the auto biography of Gandhi…
  Thanks

  അഭിപ്രായം by ഒയാസിസ്‌ — സെപ്റ്റംബര്‍ 20, 2008 @ 6:33 pm | മറുപടി

 5. 🙂

  അഭിപ്രായം by ശ്രീ — സെപ്റ്റംബര്‍ 26, 2008 @ 3:05 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Create a free website or blog at WordPress.com.

%d bloggers like this: