മഴ(ന)ത്തുള്ളികള്‍…

സെപ്റ്റംബര്‍ 15, 2008

ഒരു രഹസ്യപ്രണയത്തിണ്റ്റെ ഓര്‍മ്മയ്ക്ക്‌…

Filed under: Uncategorized — ഒയാസിസ്‌ @ 5:17 pm

നൈരാശ്യത്തിണ്റ്റെയും ഒറ്റപ്പെടലുകളുടെയും ഇടയിലെവിടെയോ ഞാന്‍ സ്വയം തീര്‍ത്ത രക്ഷാകവചമായിരുന്നു അവള്‍… ലക്ഷ്യങ്ങളിലേയ്ക്കു ഒരു പ്രചോദനമാകാന്‍, അലസതയെ ശാസിയ്ക്കാന്‍, മനസ്സു തുറന്ന്‌ ഒന്ന്‌ പശ്ച്ചാത്തപിയ്ക്കാന്‍, കുറച്ചു സമയത്തേക്കെങ്കിലും മുഖമൂടികള്‍ വലിച്ചെറിയാന്‍…
ഏണ്റ്റെ ബലഹീനതകളെ അവള്‍ സ്നേഹിയ്ക്കുന്നതു ഞാന്‍ സ്വപ്നം കണ്ടിരുന്നു… അവളുടെ മെയിലുകളില്‍, വാള്‍ പേപ്പര്‍ മെസേജില്‍, എണ്റ്റെ കത്തിയടികള്‍ക്ക്‌ തരുന്ന മറുപടികളില്‍ എല്ലാം ഒരു simiallar wave length ഞാന്‍ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. കൂട്ടുകാര്‍ ജാടക്കാരിയായി ചിത്രീകരിച്ചപ്പോഴും…ആ വ്യക്തിത്വത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു…ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്‌ വെറുതെയായില്ല എന്ന തോന്നല്‍… പുതിയൊരു തുടക്കത്തിലേയ്ക്കുള്ള പദ്ധിതികളിലേയ്ക്കായി മനസ്‌ വ്യാപരിച്ചു…
എന്നിലെ എന്നെ… കത്തിയടിയുടെ മുഖമൂടിയണിയാത്ത എന്നെ അവള്‍ക്കിപ്പോഴും അപരിചിതമാണു എന്ന കാര്യം മാത്രം ഞാന്‍ മറന്നു…
ഒടുവില്‍ എനിക്കു തന്ന സൂചന പോലെ Orkut profile relationship status “commited” ആക്കിയതും എനിക്ക്‌ അതു കാണാനുള്ള സാഹചര്യം സ്രുഷ്ടിച്ചതും എന്നെ ഒഴിവാക്കാനല്ല… മറിച്ചു എന്നെക്കാള്‍ യോഗ്യനായ ഒരാള്‍ക്ക്‌ വേണ്ടിയായിരിയ്ക്കാം….
ഒരു പക്ഷെ ഞാന്‍ കണ്ടില്ലെന്നു നടിച്ച്‌ കടന്ന്‌ പോയ മനസുകളുടെ സ്നേഹ പ്രതികാരമാണോ അവളുടെ രൂപത്തില്‍ വന്നത്‌… കുറച്ചു കാലമെങ്കിലും എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറമേകിയതിനു കുട്ടീ.. നിനക്കെണ്റ്റെ ഒരായിരം നന്ദി…

Advertisements

3അഭിപ്രായങ്ങള്‍ »

  1. സംഗതി സ്ഥിരം പല്ലവി തന്നെ, മൌന പ്രണയം, നിരാശ… ഓര്‍ക്കുട്ടിലെ കമിറ്റ്ഡ് സ്റ്റാറ്റസിനു മാത്രം പുതുമയുണ്ട്.

    അഭിപ്രായം by അരുണ്‍ ചുള്ളിക്കല്‍ — സെപ്റ്റംബര്‍ 16, 2008 @ 9:22 am | മറുപടി

  2. pranayamthinte puthuma orikkalum marunnilla. oru paadu novikkumpolum avasanam athoru nalla ormma aayi manassil evdeyo…

    അഭിപ്രായം by sreedevi — സെപ്റ്റംബര്‍ 17, 2008 @ 4:16 pm | മറുപടി

  3. ചിലപ്പോള്‍ നാം ചിന്തിക്കാത്തതു സംഭവിക്കും അല്ലാത്തപ്പോള്‍ ആഗ്രഹിച്ചവരും കൊതിപ്പിച്ചവരും നിര്‍ദാക്ഷിണ്യം കൊയൊഴിയും. ഒക്കെയും നല്ലതിനാവും.

    അഭിപ്രായം by spandanam — സെപ്റ്റംബര്‍ 17, 2008 @ 6:05 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

%d bloggers like this: