മഴ(ന)ത്തുള്ളികള്‍…

ജനുവരി 25, 2007

നിങ്ങളറിയുമോ? തിരൂരുകാരന്‍ കുഞ്ഞാപ്പുവിനെ..

Filed under: Uncategorized — ഒയാസിസ്‌ @ 7:57 am

“കറുത്ത ഓള്‍ട്ടോ കാറില്‍ ആയുധങ്ങളുമായെത്തിയ നാലംഗസംഖം മൂലക്കലില്‍ ഹോട്ടല്‍ നടത്തുന്ന RSS പ്രവര്‍ത്തകന്‍ ദേവദാസിനെ വെട്ടിപ്പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു.ഇതു തടയാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ആണു CPM പ്രവര്‍ത്തകനായ കുഞ്ഞാപ്പുവിനു വെട്ടേറ്റത്‌.” [ മാതൃഭൂമി(25-01-2007) ]

അതൊക്കെ പോട്ടെ…
നമ്മുക്ക്‌ ACയുടെ തണുപ്പിലിരുന്നു ഇടതുപക്ഷ മൂല്യച്യുതിയെക്കുറിച്ച്‌ വിലപിയ്കാം…
RSS നും NDF നുമിടയിലെ ‘ഓസോണ്‍’ പാളിയില്‍ സുഷിരമിട്ടു കളിയ്കാം…

Advertisements

8അഭിപ്രായങ്ങള്‍ »

 1. പ്രിയ്യപ്പെട്ട കുഞ്ഞാപ്പു,
  നിനക്കും എന്നെപ്പോലെ “വൈരുദ്ധാത്മിക ഭൗതികവാദം” എന്തെന്നറിയില്ലായിരിയ്കാം.ADB ലോണില്‍ ഒളിഞ്ഞിരിയ്കുന്നതെന്ന് അദ്ഭുതപ്പെട്ടിരിയ്ക്കാം.പക്ഷെ നിനക്കറിയാം കേരള ഗ്രാമങ്ങള്‍ ഇപ്പോള്‍ എത്രമാത്രം സ്ഫോടനാത്മകമാണെന്ന്…

  സ്നേഹപൂര്‍വ്വം,
  മാര്‍ക്സിനു മുന്‍പും ഇടതുപക്ഷം ഉണ്ടായിരുന്നു എന്നു വിശ്വസിയ്കുന്ന ഒരാള്‍

  അഭിപ്രായം by Oasis — ജനുവരി 25, 2007 @ 7:59 am | മറുപടി

 2. അല്ലാ ഒരു സംശയം… കുറച്ച് കാലം മുമ്പ് കണ്ണൂരിലൊക്കെ എന്തായിരുന്നുവോ സംഭവിച്ചത്?അന്ന് ഈ കുഞ്ഞാപ്പുമാരൊക്കെ എവിടെയായിരുന്നൂ ആവോ.

  എന്താ ചെയ്യാ‍..പാവം കുഞ്ഞാപ്പു..അവനാളൊരു കുഞ്ഞാപ്പു തന്നെ.

  അഭിപ്രായം by noni — ജനുവരി 25, 2007 @ 10:33 am | മറുപടി

 3. മരവിച്ച മനസാക്ഷികള്‍…… മനുഷ്യത്വം ഇല്ലാത്ത കാലവും…. ഇനിയും എന്തെല്ലാം കാണാനും കേള്‍ക്കാനും ബാക്കി…. ദൈവമേ!!!

  അഭിപ്രായം by abid — ജനുവരി 25, 2007 @ 1:50 pm | മറുപടി

 4. കുഞ്ഞാപ്പുമാര്‍ നാട്ടില്‍ അല്ല, പാര്‍ട്ടിയില്‍ ഒരുപാടുണ്ട്. കുഞ്ഞാപ്പുമാരോളം വള്ര്ച്ചയില്ലാത്ത നേതാക്കന്മാരാല്‍ അവര്‍ നയിക്കപ്പെടുന്നു എന്നതാണ് വാസ്തവം. നേതൃത്വത്തിലേക്ക് ഒരു കുഞ്ഞാപ്പു വന്നാല്‍ അടിച്ചൊതുക്കും. നമ്മുടെ മുഖ്യന്മന്ത്രിയെ നോക്കൂ. പാ‍വം. അല്ലെ…..

  അഭിപ്രായം by കിനാവ് — ജനുവരി 25, 2007 @ 2:14 pm | മറുപടി

 5. “നമ്മുടെ മുഖ്യന്മന്ത്രിയെ നോക്കൂ. പാ‍വം. അല്ലെ…..”
  Sorry Kinav..I want to differ.
  I will try to post my thoughts on that as a sperate post.

  അഭിപ്രായം by ഒയാസിസ്‌ — ജനുവരി 26, 2007 @ 2:29 pm | മറുപടി

 6. മരവിച്ച മനസാക്ഷികള്‍…… മനുഷ്യത്വം ഇല്ലാത്ത കാലവും….
  Very true Abid

  അഭിപ്രായം by ഒയാസിസ്‌ — ജനുവരി 26, 2007 @ 2:51 pm | മറുപടി

 7. വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

  വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
  ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
  മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
  ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
  വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
  വ്യക്തിയാണു ഞാന്‍.

  ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
  കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
  ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
  ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
  ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

  http://groups.google.com/group/wpbloggers
  ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
  ഒരു കൂട്ടായ്മ.

  അഭിപ്രായം by sujithbhakthan — ഓഗസ്റ്റ് 22, 2007 @ 11:17 am | മറുപടി

 8. എനിക്ക് ഇഷ്ടപ്പെട്ടത്, വേഡ് പ്രെസ്സ്, കൂടുതൽ ഫ്രണ്ട്ലി ആണെന്നു തോന്നുന്നു.

  അഭിപ്രായം by വീ.കെ.ബാല — ഒക്ടോബര്‍ 11, 2008 @ 1:01 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Create a free website or blog at WordPress.com.

%d bloggers like this: