മഴ(ന)ത്തുള്ളികള്‍…

ജനുവരി 10, 2007

സ.സദ്ദാംഹുസൈന്‌ സ്നേഹപൂര്‍വ്വം…

Filed under: Uncategorized — ഒയാസിസ്‌ @ 4:24 pm

താങ്കളുടെ വിധിയില്‍ സഹതപിയ്കാനോ താങ്കളോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്കാനോ അല്ല ഞാന്‍ ഈ കുറിപ്പെഴുതുന്നതു എന്നു ആദ്യമേ തന്നെ പറയട്ടെ…

അല്ലെങ്കില്‍ തന്നെ താങ്കളും ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഒട്ടും പിന്നിലായിരുന്നില്ലല്ലോ…
താങ്കള്‍ ചോദിച്ചേയ്കാം അങ്ങനയാണെങ്കില്‍ മറ്റും പലരേയും എത്ര പ്രാവശ്യം തൂക്കിയാട്ടേണ്ടി വരുമായിരുന്നു എന്ന്..

വേണ്ട..കൂടുതല്‍ ഒച്ചയെടുത്തു ന്യായീകരിയ്കാന്‍ ശ്രമിയ്കണ്ട..കോടതിയോടു ഒച്ചയെടുത്തെന്തായി??
നിയമം നിയമത്തിന്റെ വഴിയ്കു പോകുമെന്നറിയില്ലായിരുന്നോ..(അല്ലെങ്കില്‍ കേരളാ ഹൈക്കോടതിയോടു ചോദിച്ചു നോക്ക്‌..)
അല്ല..സഖാവെ.. താങ്കളെങ്ങനയാ ഇറാഖിന്റെ ഭരണാധികാരിയായതെന്നു ഓര്‍ക്കുന്നുണ്ടോ?
വേണ്ട…ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാവും..
എന്തായാലും പാലു തന്നു വളര്‍ത്തിയ കയ്കു കടിയ്കുന്നേരം അലോചിയ്കണമായിരുന്നു…സൃഷ്ടി പോലെ തന്നെ സംഹാരവും ചിലര്‍ക്കു വഴങ്ങുമെന്നു…

എണ്ണക്കമ്പനികള്‍ നോക്കി നടത്താന്‍ ഏല്‍പിച്ച ഗുമസ്തന്‍ വേറെ കമ്പനി അടിയ്കാന്‍ പോയാലോ…
എനിക്കു bible ലെ കുടിയാന്മരുടെ ഉപമയാ ഓര്‍മ്മയില്‍ വരുന്നതു…
bible വായിക്കുന്നവര്‍ അമേരിയ്കയിലും ഉണ്ടെന്നു മനസിലായല്ലോ?

അതിനൊക്കെ ഇങ്ങു കിഴക്കോട്ടു നോക്കണം ..രാജ്യസ്നേഹപാര്‍ട്ടിയ്കു പെട്ടെന്നു വായിലൊരു കുരു വന്നു…പൈശാചികവും,ക്രൂൂൂരവുമായി പ്രതികരിച്ചില്ലേ നമ്മുക്ക്‌ സ്വാതന്ത്ര്യ്‌ം നേടി തന്ന പാര്‍ട്ടി..
കേന്ദ്രത്തില്‍ ഇപ്പൊ ആരാന്നാ വിചാരം…
പിന്നെ കുറെ കരിങ്കാലി ചുവപ്പന്മാര്‍..അവന്മാര്‍ക്കു പിന്നെ പൊതു മിനിമം ഉപദേശങ്ങള്‍ മാത്രം മതിയല്ലോ…

അല്ല ..സഖാവേ…ഞാന്‍ സഖാവേ ..എന്നു വിളിച്ചപ്പോള്‍ എന്താ ഒന്നു ഞെട്ടിയതു?
പണ്ടു കൊന്ന ചുവപ്പന്മാരുടെ പ്രേതമായിരിയ്കും എന്നു വിചാരിച്ചോ??
അതു വിട്‌..നമ്മളൊക്കെ ഇപ്പൊ ഒരു പാര്‍ട്ടിക്കാരാ സഖാവേ..

ദാണ്ട..കേള്‍ക്കുന്നില്ലേ..മുദ്രാവാക്യം വിളി..പടച്ചോന്റെ സ്വന്ത നാട്ടില്‍ നിന്നു തന്നെ…
“ഇല്ല..ഇല്ല മരിയ്കുന്നില്ല സഖാവ്‌ സദ്ദാം മരിയ്കുന്നില്ല”

Advertisements

3അഭിപ്രായങ്ങള്‍ »

 1. സദ്ദാം രചനകള്‍ വായിച്ച് മടുത്തു…. ഒന്നു നിര്‍ത്താറായില്ലെ…….. സഖാവേ……

  അഭിപ്രായം by ബിജോയ് മോഹന്‍ — ജനുവരി 11, 2007 @ 9:10 am | മറുപടി

 2. നിര്‍ത്തി..സഖാവേ..നിര്‍ത്തി…
  (ഒ.ടോ: അല്ല സഖാവെ…ഞാന്‍ സദ്ദാമിനു എഴുതിയതു താങ്കളോടു വായിക്കാന്‍ ആരാ പറഞ്ഞത്‌)

  അഭിപ്രായം by eenjaan — ജനുവരി 11, 2007 @ 10:00 am | മറുപടി

 3. 🙂

  അഭിപ്രായം by sreesobhin — ഓഗസ്റ്റ് 21, 2007 @ 5:32 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

%d bloggers like this: